Vittu Pokunnu Njan Ee Lyrics Song Chords PPT -വിട്ടു പോകുന്നു ഞാൻ ഈ ദേശം

വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ

എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾക്കൊത്തതുപോൽ

കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ

എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തുമ്പോൾ

Print & View Presenter

Vittu Pokunnu Njan Ee Lyrics Song Chords PPT -വിട്ടു പോകുന്നു ഞാൻ ഈ ദേശം Lyrics in Manglish

Vittu pokunnu njan ee desham
Anyanay paradesiyay partha desham
Swantha naattil swantha veettil
Nithya kaalam vaazhuvan

Ente aayussu muzhuvan
Enne kaathallo Daivame
Onnum cheythilla njan ee bhoovil
Ninte nanmakalkkothathu pole

Karthavil marikkunna martyr
Bhagyavanmaar avar nishchayam
Chennu cherum vegam avar
Swarga Siyon puriyil

Ente desham santhosha desham
Duhkham venda priya janame
Veendum kaanum vegam nammal
Karthan vaanil ethumpol

Vittu Pokunnu Njan Ee Lyrics Song Chords PPT -വിട്ടു പോകുന്നു ഞാൻ ഈ ദേശം Lyrics in Malayalam and Manglish

വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
Vittu pokunnu njan ee desham
Anyanay paradesiyay partha desham

സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ
Swantha naattil swantha veettil
Nithya kaalam vaazhuvan

എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
Ente aayussu muzhuvan
Enne kaathallo Daivame

ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾക്കൊത്തതുപോൽ
Onnum cheythilla njan ee bhoovil
Ninte nanmakalkkothathu pole

കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
Karthavil marikkunna martyr
Bhagyavanmaar avar nishchayam

ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ
Chennu cherum vegam avar
Swarga Siyon puriyil

എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
Ente desham santhosha desham
Duhkham venda priya janame

വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തുമ്പോൾ
Veendum kaanum vegam nammal
Karthan vaanil ethumpol

Vittu Pokunnu Njan Ee Lyrics Song Chords PPT -വിട്ടു പോകുന്നു ഞാൻ ഈ ദേശം Lyrics in Malayalam and English

വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
I am leaving this land
Seeing it as a foreign place

സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ
In my own land in my own home
To live forever

എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
My whole life
You have not cared for me God

ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾക്കൊത്തതുപോൽ
I have done nothing on this earth
In accordance with your goodness

കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
Those who die in the Lord
Are surely blessed

ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ
They will soon join
In the city of Zion

എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
My land is a land of joy
No sorrow dear people

വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തുമ്പോൾ
We shall see again soon
When the Lord comes in the sky

Tags

വിട്ടു പോകുന്നു ഞാൻ ഈ ദേശം , Vittu Pokunnu Njan Ee, വിട്ടു പോകുന്നു ഞാൻ ഈ ദേശം ,Vittu Pokunnu Njan Ee Lyrics Song Chords PPT- വിട്ടു പോകുന്നു ഞാൻ ഈ ദേശം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create