യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
അവനീ തലത്തിൽ അപമാനം നമു
ക്കവകാശമെന്നോർത്തിടണം
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
അവനീ തലത്തിൽ അപമാനം നമു
ക്കവകാശമെന്നോർത്തിടണം
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
Print & View
Presenter
Yahova Daivamaam Vishudha Lyrics Song Chords PPT -യഹോവ ദൈവമാം വിശുദ്ധ ജാതി നാം Lyrics in Manglish
Yehova Daivamaam Vishuddha Jaathi Naam
Avanavakaashamaam Janam Naam
Paradeshikal Naam Bhaagyashaalikal
Ithupoloru Jaathi Undo
Aapathil Nammude Divya Sankeethavum
Balavum Daivam Oruvan Athre
Aakayaal Paaridam Aakeyilakilum
Naam Ini Bhayappedukayilla
Avaneee Thalathil Apamaanam Namukku
Avakaasham Ennorthidanam
Avanaayi Kashtatha Yelkkukil Thejassil
Ananthaayugam Vaanidum Naam
Nira Nira Nirayaayi Aniniranneeduvin
Kurishin Padayaalikale
Jaya Jaya Jaya Kaahalam Oothiduvin
Jayaveeranaam Yeshuvin
Yehova Daivamaam Vishuddha Jaathi Naam
Avanavakaashamaam Janam Naam
Paradeshikal Naam Bhaagyashaalikal
Ithupoloru Jaathi Undo
Aapathil Nammude Divya Sankeethavum
Balavum Daivam Oruvan Athre
Aakayaal Paaridam Aakeyilakilum
Naam Ini Bhayappedukayilla
Avaneee Thalathil Apamaanam Namukku
Avakaasham Ennorthidanam
Avanaayi Kashtatha Yelkkukil Thejassil
Ananthaayugam Vaanidum Naam
Nira Nira Nirayaayi Aniniranneeduvin
Kurishin Padayaalikale
Jaya Jaya Jaya Kaahalam Oothiduvin
Jayaveeranaam Yeshuvin
Yahova Daivamaam Vishudha Lyrics Song Chords PPT -യഹോവ ദൈവമാം വിശുദ്ധ ജാതി നാം Lyrics in Malayalam and Manglish
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
Yehova Daivamaam Vishuddha Jaathi Naam
Avanavakaashamaam Janam Naam
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
Paradeshikal Naam Bhaagyashaalikal
Ithupolorru Jaathi Undo
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
Aapathil Nammude Divya Sankeethavum
Balavum Daivam Oruvan Athre
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
Aakayaal Paaridam Aakeyilakilum
Naam Ini Bhayappedukayilla
അവനീ തലത്തിൽ അപമാനം നമുക്ക്
അവകാശമെന്നോർത്തിടണം
Avaneee Thalathil Apamaanam Namukku
Avakaasham Ennorthidanam
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
Avanaayi Kashtatha Yelkkukil Thejassil
Ananthaayugam Vaanidum Naam
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
Nira Nira Nirayaayi Aniniranneeduvin
Kurishin Padayaalikale
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
Jaya Jaya Jaya Kaahalam Oothiduvin
Jayaveeranaam Yeshuvin
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
Yehova Daivamaam Vishuddha Jaathi Naam
Avanavakaashamaam Janam Naam
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
Paradeshikal Naam Bhaagyashaalikal
Ithupolorru Jaathi Undo
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
Aapathil Nammude Divya Sankeethavum
Balavum Daivam Oruvan Athre
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
Aakayaal Paaridam Aakeyilakilum
Naam Ini Bhayappedukayilla
അവനീ തലത്തിൽ അപമാനം നമുക്ക്
അവകാശമെന്നോർത്തിടണം
Avaneee Thalathil Apamaanam Namukku
Avakaasham Ennorthidanam
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
Avanaayi Kashtatha Yelkkukil Thejassil
Ananthaayugam Vaanidum Naam
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
Nira Nira Nirayaayi Aniniranneeduvin
Kurishin Padayaalikale
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
Jaya Jaya Jaya Kaahalam Oothiduvin
Jayaveeranaam Yeshuvin
Yahova Daivamaam Vishudha Lyrics Song Chords PPT -യഹോവ ദൈവമാം വിശുദ്ധ ജാതി നാം Lyrics in Malayalam and English
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
We are the holy nation of the Lord God
We are the people who belong to Him
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
We are strangers yet truly blessed
Is there any nation like this
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
In times of trouble our divine refuge
And our strength is God alone
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
Therefore even if the whole earth is shaken
We will no longer be afraid
അവനീ തലത്തിൽ അപമാനം നമുക്ക്
അവകാശമെന്നോർത്തിടണം
We must remember that disgrace in this world
Is our privilege for His sake
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
If we suffer for Him we shall reign in glory
For endless ages to come
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
Stand in rows and march forward
O soldiers of the cross
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
Blow the trumpet of victory victory victory
For Jesus the mighty conqueror
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
We are the holy nation of the Lord God
We are the people who belong to Him
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതി ഉണ്ടോ
We are strangers yet truly blessed
Is there any nation like this
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
In times of trouble our divine refuge
And our strength is God alone
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല
Therefore even if the whole earth is shaken
We will no longer be afraid
അവനീ തലത്തിൽ അപമാനം നമുക്ക്
അവകാശമെന്നോർത്തിടണം
We must remember that disgrace in this world
Is our privilege for His sake
അവനായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം
If we suffer for Him we shall reign in glory
For endless ages to come
നിര നിര നിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളേ
Stand in rows and march forward
O soldiers of the cross
ജയ ജയ ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്
Blow the trumpet of victory victory victory
For Jesus the mighty conqueror
Tags
യഹോവ ദൈവമാം വിശുദ്ധ ജാതി നാം, Yahova Daivamaam Vishudha , യഹോവ ദൈവമാം വിശുദ്ധ ജാതി നാം ,Yahova Daivamaam Vishudha Lyrics Song Chords PPT-യഹോവ ദൈവമാം വിശുദ്ധ ജാതി നാം