Yakobin Davivam Innum Lyrics Song Chords PPT -യാക്കോബിൻ ദൈവം ഇന്നും യാക്കോബിൻ ദൈവം ഇന്നും

യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻ
നമ്മെ ജീവപര്യന്തം കാത്തിടുമേ
ഒരോ ദിവസവും കൃപനൽകി നമ്മെ
ഇമ്മാനുവേലവൻ താൻ നടത്തീടുമേ

ഹലേലുയ്യാ അവൻ ആത്മരക്ഷകൻ
ഹലേലുയ്യാ അവൻ സൗഖ്യദായകൻ
ഹലേലുയ്യാ ശുദ്ധാത്മദായകൻ നമ്മെ
നിത്യതയ്ക്കായ് ഒരുക്കീടുമേ

2 ആഴിയിൽ നാം കടന്നു പോയിടിലും-അതു
നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലും
ഏശാതിമ്മാനുവേൽ താൻ നടത്തീടുമേ;-

3 സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽ
എല്ലാ വേദനയും അവൻ ചുമന്നതിനാൽ
അടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തിടുമേ;-

4 സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾ
ദുഖവും നെടുവീർപ്പും ഓടീടുമേ
നിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തീടുമേ;-

5 ജയശാലിയായവൻ വന്നിടുമേ എല്ലാ
പ്രതിഫലവുമവൻ തന്നിടുമേ
ആത്മാവിനാലതിനായൊരുക്കി-നമ്മെ
ഇന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ

Print & View Presenter

Yakobin Davivam Innum Lyrics Song Chords PPT -യാക്കോബിൻ ദൈവം ഇന്നും യാക്കോബിൻ ദൈവം ഇന്നും Lyrics in Manglish

None

Yakobin Davivam Innum Lyrics Song Chords PPT -യാക്കോബിൻ ദൈവം ഇന്നും യാക്കോബിൻ ദൈവം ഇന്നും Lyrics in Malayalam and Manglish

None

Yakobin Davivam Innum Lyrics Song Chords PPT -യാക്കോബിൻ ദൈവം ഇന്നും യാക്കോബിൻ ദൈവം ഇന്നും Lyrics in Malayalam and English

None

Tags

യാക്കോബിൻ ദൈവം ഇന്നും, Yakobin Davivam Innum,യാക്കോബിൻ ദൈവം ഇന്നും,Yakobin Davivam Innum Lyrics Song Chords PPT- യാക്കോബിൻ ദൈവം ഇന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create