Yeshukristhu Uyirthu Jeevikkunnu Lyrics Song Chords PPT - യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തിലും
ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ

ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശുകർത്താവു ജീവിക്കുന്നു

കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലുകൾ തകർത്താകയാൽ ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം

എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമില്ല
എനിക്കെല്ലാം എന്നേശുവത്രേ

മണ്ണിലല്ലെൻ നിത്യവാസം എന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
വിണ്ണിലെ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു

Print & View Presenter

Yeshukristhu Uyirthu Jeevikkunnu Lyrics Song Chords PPT - യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു Lyrics in Manglish

Yeshukristhu uyirththazhunnettu jeevikkunnu
Paralokathil jeevikkunnu ihalokathilum
Lokathil thanini vegam varum
Rajarajanay vaaniduvan

Ha Halleluya Jayam Halleluya
Yeshukarthavu jeevikkunnu

Kollunna maranathin ghorathara
Vishappallukal thakarthu akayal ini
Thellum bhayamenye mrityuvine nammal
Velluvilikkukayaam

Enneshu jeevikkunnathinal
Njanum ennekkum jeevikkayayum ini
Thannepirinja oru jeevithamilla
Enikkellam Enneshuvathre

Mannilalle en nithyavasam Enneshuvin
Munnil mahathvathilam ini
Vinnile aa veettil chennethunna
Naalugalenni njan parthidunnu

Yeshukristhu Uyirthu Jeevikkunnu Lyrics Song Chords PPT - യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു Lyrics in Malayalam and Manglish

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തിലും
ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
Yeshukristhu uyirththazhunnettu jeevikkunnu
Paralokathil jeevikkunnu ihalokathilum
Lokathil thanini vegam varum
Rajarajanay vaaniduvan

ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശുകർത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലുകൾ തകർത്താകയാൽ ഇനി
Ha Halleluya Jayam Halleluya
Yeshukarthavu jeevikkunnu
Kollunna maranathin ghorathara
Vishappallukal thakarthu akayal ini

തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം
എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
Thellum bhayamenye mrityuvine nammal
Velluvilikkukayaam
Enneshu jeevikkunnathinal
Njanum ennekkum jeevikkayaam ini

തന്നെപ്പിരിഞ്ഞൊരു ജീവിതമില്ല
എനിക്കെല്ലാം എന്നേശുവത്രേ
മണ്ണിലല്ലെൻ നിത്യവാസം എന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
Thannepirinja oru jeevithamilla
Enikkellam Enneshuvathre
Mannilalle en nithyavasam Enneshuvin
Munnil mahathvathilam ini

വിണ്ണിലെ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു
Vinnile aa veettil chennethunna
Naalugalenni njan parthidunnu

Yeshukristhu Uyirthu Jeevikkunnu Lyrics Song Chords PPT - യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു Lyrics in Malayalam and English

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തിലും
ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
Jesus Christ is risen and lives
He lives in heaven and on earth also
He will come quickly to the world
To reign as the King of kings

ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശുകർത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലുകൾ തകർത്താകയാൽ ഇനി
Ha Halleluya victory Halleluya
The Lord Jesus lives
Because the deadly power of death is broken
Because the pangs of hunger are destroyed

തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം
എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
We will conquer death without fear
We will call out with victory
Because Jesus is alive
I will also live forever

തന്നെപ്പിരിഞ്ഞൊരു ജീവിതമില്ല
എനിക്കെല്ലാം എന്നേശുവത്രേ
മണ്ണിലല്ലെൻ നിത്യവാസം എന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
There is no life apart from him
All I have is Jesus
My eternal dwelling is not on earth
I will stand before his glory

വിണ്ണിലെ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു
I am looking forward to the days
When I reach the house in heaven

Tags

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു ,Yeshukristhu Uyirthu Jeevikkunnu ,യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു ,Yeshukristhu Uyirthu Jeevikkunnu Lyrics Song Chords PPT -യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create