യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിയ്ക്കുന്നു
മുട്ടോളമല്ല അരയോളവും പോരാ
നിന്നിൽ മുങ്ങീടുവാൻ
കൊതിയായിടുന്നെ
നിൻ സ്നേഹത്തിൻ്റെ
വീതിയും നീളവും
ആഴങ്ങളും ഉയരവും
ആരായുവാൻ കൊതിയായിടുന്നെ
Yeshuve Naatha angaye njan
Aaradhikkunnu sthuthikkunnu
Muttolamalla arayolavum pora
Ninnil mungeeduvaan kothiyaayidunne
Nin snehathinte veediyum neelavum
Aazhagum uyaravum aaraayuvaan kothiyaayidunne
യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിയ്ക്കുന്നു
Yesuve Natha angaye njan
Aaradhikkunnu sthuthikkunnu
മുട്ടോളമല്ല അരയോളവും പോരാ
നിന്നിൽ മുങ്ങീടുവാൻ കൊതിയായിടുന്നെ
Muttolamalla arayolavum pora
Ninnil munggeeduvan kothiyayidunne
നിൻ സ്നേഹത്തിൻ്റെ വീതിയും നീളവും
ആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നെ
Nin snehathinte veethiyum neelavum
Aazhagum uyaravum aaraayuvan kothiyayidunne
യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിയ്ക്കുന്നു
Jesus my Lord I worship You
I praise You with all my heart
മുട്ടോളമല്ല അരയോളവും പോരാ
നിന്നിൽ മുങ്ങീടുവാൻ കൊതിയായിടുന്നെ
I do not want half or partial
I long to dive fully into You
നിൻ സ്നേഹത്തിൻ്റെ വീതിയും നീളവും
ആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നെ
I long to explore Your love
Its width its height its depth its reach
യേശുവേ നാഥാ അങ്ങയെ ഞാൻ , Yeshuve Nadha Angaye , യേശുവേ നാഥാ അങ്ങയെ ഞാൻ ,Yeshuve Nadha Angaye Lyrics Song Chords PPT- യേശുവേ നാഥാ അങ്ങയെ ഞാൻ