യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
പോയിടാം ആ പാദപീഡേ
പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്ര ഗീതങ്ങൾ
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം

Print & View
Presenter
Yeshuvil Njaan Chaaritum Lyrics Song Chords PPT - യേശുവിൽ ഞാൻ ചാരിടും Lyrics in Manglish
Yeshuvil njan chaaridum aa naalathil
Theernnidum van bhaaram ellaam kroosathil
Poyidaam aa paadapeede pingamikkaan kroosh maathram
Raksha ninnil kandidunnu njan
Aaraadhichidum njan en praana naathane
Arppichidum njanennum sthothra geethangal
Aathmaavil niranjittum aa theeram kandidum
Karthan thaan chaare njanum chennu chernnidum
Kaalangal ere illini enne cherthidaan
Priyan than varavinaayi njan nokki paarkkunne
Prathyaasha theerathil swargeeya naathane
Vaazhthi sthuthikkum njan en jeevanaalellaam

Yeshuvil Njaan Chaaritum Lyrics Song Chords PPT - യേശുവിൽ ഞാൻ ചാരിടും Lyrics in Malayalam and Manglish
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
Yeshuvil njan chaaridum aa naalathil
Theernnidum van bhaaram ellaam krooshathil
പോയിടാം ആ പാദപീഡേ പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
Poyidaam aa paadapeede pingamikkaan kroosh maathram
Raksha ninnil kandidunnu njan
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ
Aaraadhichidum njan en praana naathane
Arppichidum njanennum sthothra geethangal
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
Aathmaavil niranjittum aa theeram kandidum
Karthan thaan chaare njanum chennu chernnidum
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
Kaalangal ere illini enne cherthidaan
Priyan than varavinaayi njan nokki paarkkunne
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Prathyaasha theerathil swargeeya naathane
Vaazhthi sthuthikkum njan en jeevanaalellaam
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
Yeshuvil njan chaaridum aa naalathil
Theernnidum van bhaaram ellaam krooshathil
പോയിടാം ആ പാദപീഡേ പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
Poyidaam aa paadapeede pingamikkaan kroosh maathram
Raksha ninnil kandidunnu njan
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ
Aaraadhichidum njan en praana naathane
Arppichidum njanennum sthothra geethangal
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
Aathmaavil niranjittum aa theeram kandidum
Karthan thaan chaare njanum chennu chernnidum
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
Kaalangal ere illini enne cherthidaan
Priyan than varavinaayi njan nokki paarkkunne
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Prathyaasha theerathil swargeeya naathane
Vaazhthi sthuthikkum njan en jeevanaalellaam
Yeshuvil Njaan Chaaritum Lyrics Song Chords PPT - യേശുവിൽ ഞാൻ ചാരിടും Lyrics in Malayalam and English
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
In Jesus I will rest on that blessed day
All my heavy burdens will end at the cross
പോയിടാം ആ പാദപീഡേ പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
I will follow the path of suffering with only the cross
In you alone I find my salvation
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ
I will worship my Lord and Savior
I will offer songs of praise forever
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
Filled in spirit I will see that shore
I will go and dwell close to my Lord
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
Not much time remains to gather me
I wait and watch for my beloved coming
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
On the shore of hope I will praise my heavenly Lord
I will worship and adore all the days of my life

Tags
യേശുവിൽ ഞാൻ ചാരിടും , Yeshuvil Njaan Chaaritum, യേശുവിൽ ഞാൻ ചാരിടും ,Yeshuvil Njaan Chaaritum Lyrics Song Chords PPT- യേശുവിൽ ഞാൻ ചാരിടും