യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
ആ മാർവോടു ചേർന്നിരുന്നാൽ ഭയമില്ലയെ
അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും
മാധുര്യമേറും മൊഴികളാൽ തൻ സ്നേഹമെന്നോട് പങ്കു വെയ്ക്കും
ഒറ്റയ്ക്ക് വിടുകയില്ല മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂട് മതി
യേശു എന്റെ കൂടെ മതി
ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല
തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല
ഒന്ന് ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ
കണ്മണിപ്പോൾ കാക്കുന്നവൻ കൂടെയുണ്ട് കാവലായി
പെരുവെള്ളവും തോറ്റുപോകുമേ
യേശുവിൻ കൈകൾ താങ്ങി നടത്തുമേ
ഓരോ ചുവടും അത്ഭുതമേ
യേശു തരും അനുഭവമേ
നന്ദി ചൊല്ലി തീർക്കുവാൻ അവതില്ല തെല്ലുമേ
ഇരവിലും പകലിലും യേശു എന്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ
നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
നിത്യതയോളം നിലനിൽക്കും ബന്ധമേ

Print & View
Presenter
Yeshuvin Koodulla Yathra Lyrics Song Chords PPT- യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ Lyrics in Manglish
Yesuvin koodulla yaathra aanandame
Aa maarvotu cherunnirunnal bhayamille
Anperunna kaikalaal athbhuthamaayi nadathidum
Maadhuryamerum mozhippalaal than snehame ninte koodu pankku veykkum
Ottaykku vidukayilla maduthu maarukayilla
Anthyam vare aa chood matti
Yesu ente koode matti
Iruleyum raathriyil vazhi enthennu ariyilla
Thira uyarum yaamathil theeram onnum kaanilla
Onnu njan ariyunnenne vilicha daivam vishwasthan
Kanmanippoal kaakkunnavan koodeyundu kaavalayi
Peruvellavum thottupokume
Yesuvin kaikal thaangi nadathume
Oro chuvadum athbhuthame
Yesu tharum anubhavame
Nandi cholli theerkkuvaan avathilla thellum
Iravum pakalum Yesu ente paalakan
Veettilethuvakom enne kai vidaatha snehithan
Nithya snehame nisthulya snehame
Nithyathayolam nilanilkkum bandhame

Yeshuvin Koodulla Yathra Lyrics Song Chords PPT- യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ Lyrics in Malayalam and Manglish

Yeshuvin Koodulla Yathra Lyrics Song Chords PPT- യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ Lyrics in Malayalam and English
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
ആ മാർവോടു ചേർന്നിരുന്നാൽ ഭയമില്ലയെ
The journey with Jesus is full of joy
If I am with Him there is no fear
അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും
മാധുര്യമേറും മൊഴികളാൽ തൻ സ്നേഹമെന്നോട് പങ്കു വെയ്ക്കും
With His loving hands He will guide me wonderfully
With sweetest words He will share His love with me
ഒറ്റയ്ക്ക് വിടുകയില്ല മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂട് മതി
He will never leave me alone or turn away
His warmth will be enough till the end
യേശു എന്റെ കൂടെ മതി
ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല
Jesus being with me is enough
Even in darkness I will not lose my way
തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല
ഒന്ന് ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ
The tide may rise and I cannot see the shore
But the God who called me is faithful
കണ്മണിപ്പോൾ കാക്കുന്നവൻ കൂടെയുണ്ട് കാവലായി
പെരുവെള്ളവും തോറ്റുപോകുമേ
The One who watches over me is with me as a guard
Even great floods cannot overcome me
യേശുവിൻ കൈകൾ താങ്ങി നടത്തുമേ
ഓരോ ചുവടും അത്ഭുതമേ
Jesus will hold my hands and lead me
Every step is a miracle
യേശു തരും അനുഭവമേ
നന്ദി ചൊല്ലി തീർക്കുവാൻ അവതില്ല തെല്ലുമേ
Jesus gives me experiences of grace
I cannot thank Him enough
ഇരവിലും പകലിലും യേശു എന്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ
Jesus is my shepherd day and night
He will not let go of me until I reach home
നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
നിത്യതയോളം നിലനിൽക്കും ബന്ധമേ
Everlasting love and perfect love
This bond will endure forever

Tags
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ,Yeshuvin Koodulla Yathra, യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ,Yeshuvin Koodulla Yathra Lyrics Song Chords PPT- യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ