Yeshuvodu Chernirupathethra Lyrics Song Chords PPT - യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ

യേശുവോട്‌ ചേർന്നിരിപ്പതെത്ര മോദമേ
യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ
ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
ഓർകുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ
പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ

സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ

എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരൊത്തു പാടിആർക്കുമേ
എന്നെനിക്കു സാധ്യമോ മഹൽ സമ്മേളനം

നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
തുല്യമില്ല മോദത്തോടെ വീണകളേന്തി
ഹല്ലേലൂയ ഗാനം പാടി വാണിടുവാനായി

Print & View Presenter

Yeshuvodu Chernirupathethra Lyrics Song Chords PPT - യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ Lyrics in Manglish

Yeshuvode chernnirippathethra modhame
Yeshuvinaayi jeevikkunnathethra bhaagyame
Aasha thannodennum ennil vardhicheedunne
Aashu thante koode vaazhaan kaamshicheedunne

Pokkiyente paapamellaam thante yaagathaal
Neekkiyente shaapamellaam thaan vahichathaal
Orkkumthorum sneham ennil vardhicheedunne
Paarkkunne thaan koode vaazhaan ennu saadhyamo

Sreshtamerum naattilinte vaasamaakkuvaan
Shobhayere veedenikkorukkidunnavan
Kaikalal theerkkaatha nithya paarppidam thannil
Vaanidunna naalinaayi njaan nokkipparkunne

Ennu theerum ente kashtam inneemannile
Annu maarum ente dukham nishchayam thanne
Annu thante shuddharothu paadi aarkkume
Ennenikku saadhyamo mahal sammelanam

Nallavane vallabhane ponnu kaanthane
Allal theerkkaanennu vannu chertheedumenne
Thulyamilla modathode veenakalenthi
Halleluya gaanam paadi vaaniduvaanaayi

Yeshuvodu Chernirupathethra Lyrics Song Chords PPT - യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ Lyrics in Malayalam and Manglish

യേശുവോട്‌ ചേർന്നിരിപ്പതെത്ര മോദമേ
യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ
Yeshuvode chernnirippathethra modhame
Yeshuvinaayi jeevikkunnathethra bhaagyame

ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ
ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ
Aasha thannodennum ennil vardhicheedunne
Aashu thante koode vaazhaan kaamshicheedunne

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
Pokkiyente paapamellaam thante yaagathaal
Neekkiyente shaapamellaam thaan vahichathaal

ഓർക്കുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ
പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ
Orkkumthorum sneham ennil vardhicheedunne
Paarkkunne thaan koode vaazhaan ennu saadhyamo

സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
Sreshtamerum naattilinte vaasamaakkuvaan
Shobhayere veedenikkorukkidunnavan

കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ
Kaikalal theerkkaatha nithya paarppidam thannil
Vaanidunna naalinaayi njaan nokkipparkunne

എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
Ennu theerum ente kashtam inneemannile
Annu maarum ente dukham nishchayam thanne

അന്നു തന്റെ ശുദ്ധരൊത്തു പാടിആർക്കുമേ
എന്നെനിക്കു സാധ്യമോ മഹൽ സമ്മേളനം
Annu thante shuddharothu paadi aarkkume
Ennenikku saadhyamo mahal sammelanam

നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
Nallavane vallabhane ponnu kaanthane
Allal theerkkaanennu vannu chertheedumenne

തുല്യമില്ല മോദത്തോടെ വീണകളേന്തി
ഹല്ലേലൂയ ഗാനം പാടി വാണിടുവാനായി
Thulyamilla modathode veenakalenthi
Halleluya gaanam paadi vaaniduvaanaayi

Yeshuvodu Chernirupathethra Lyrics Song Chords PPT - യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ Lyrics in Malayalam and English

യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ
യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ
How joyful it is to abide with Jesus
How blessed it is to live for Jesus

ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ
ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ
My hope in Him is growing day by day
I long to dwell forever with my Lord

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
He removed all my sins by His sacrifice
He bore all my curse upon Himself

ഓർക്കുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ
പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ
Every time I remember my love increases
Will I ever dwell with Him forever

സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
He prepares a dwelling in the glorious land
He makes a beautiful home for me

കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ
In the eternal home not made by hands
I wait for the day I shall live there

എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
When will my troubles end on this earth
That day my sorrow will surely change

അന്നു തന്റെ ശുദ്ധരൊത്തു പാടിആർക്കുമേ
എന്നെനിക്കു സാധ്യമോ മഹൽ സമ്മേളനം
Then with His saints I shall sing aloud
Will I join that great gathering

നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
The good one the mighty one the lovely bridegroom
He will come to take me to end all sorrow

തുല്യമില്ല മോദത്തോടെ വീണകളേന്തി
ഹല്ലേലൂയ ഗാനം പാടി വാണിടുവാനായി
With matchless joy holding harps
I will live singing the song of hallelujah

Tags

യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ ,Yeshuvodu Chernirupathethra ,യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ ,Yeshuvodu Chernirupathethra Lyrics Song Chords PPT -യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create