En kathanabhaaram vahicchavane Lyrics Song Chords PPT - എൻ കഥനഭാരം വഹിച്ചവനെ

എൻ കഥനഭാരം വഹിച്ചവനെ
എൻ ദുംഖത്തിൻ നുകം നീ ചുമന്നവനെ
നിൻ സ്നേഹം എത്രയോ അതുല്യമേ
നിൻ ദയ എത്രയോ അഗാധമേ

പാപത്തിൻ ദാസനായി ജീവിച്ചപ്പോൾ
പാവന നിണം ചിന്തി വീണ്ടെടുത്തു
ആ സ്നേഹമെത്രയോ ആശ്ചര്യമേ
ആ ദയ എത്രയോ അഗാധമേ

ഭാരങ്ങൾ ക്ലേശങ്ങൾ വന്നിടുമ്പോൾ
വലങ്കരം പിടിച്ചെന്നെ നടത്തിടുന്നു
ആ സ്നേഹമെത്രയോ അതുല്യമേ
ആ കരുതൽ എത്രയോ അഗാധമേ

നിന്ദകൾ നിറഞ്ഞ ലോകത്തിൽ നിന്ന് എന്നെ
നിന്ദകൾ അകറ്റി വീണ്ടെടുത്തു
ആ സ്നേഹം എത്രയോ അതുല്യമേ
ആ സ്നേഹമെത്രയോ അഗാധമേ

Print & View Presenter

En kathanabhaaram vahicchavane Lyrics Song Chords PPT - എൻ കഥനഭാരം വഹിച്ചവനെ Lyrics in Manglish

En kathanabhaaram vahichavane
En dukhathin nukam nee chumannavane
Nin sneham ethrayo athulyame
Nin daya ethrayo agadhame

Paapathin daasanayi jeevichappol
Paavana ninam chinthi veendeduthu
Aa snehame ethrayo aascharyame
Aa daya ethrayo agadhame

Bhaarangal kleshangal vannidumbol
Valangaram pidichenne nadathidunnu
Aa snehhame ethrayo athulyame
Aa karuthal ethrayo agadhame

Nindhakal niranja lokathil ninn enne
Nindhakal akatti veendeduthu
Aa snehham ethrayo athulyame
Aa snehhame ethrayo agadhame

En kathanabhaaram vahicchavane Lyrics Song Chords PPT - എൻ കഥനഭാരം വഹിച്ചവനെ Lyrics in Malayalam and Manglish

എൻ കഥനഭാരം വഹിച്ചവനെ
എൻ ദു:ഖത്തിൻ നുകം നീ ചുമന്നവനെ
നിൻ സ്നേഹം എത്രയോ അതുല്യമേ
നിൻ ദയ എത്രയോ അഗാധമേ
En kathanabhaaram vahichavane
En dukhathin nukam nee chumannavane
Nin sneham ethrayo athulyame
Nin daya ethrayo agadhame

പാപത്തിൻ ദാസനായി ജീവിച്ചപ്പോൾ
പാവന നിണം ചിന്തി വീണ്ടെടുത്തു
ആ സ്നേഹമെത്രയോ ആശ്ചര്യമേ
ആ ദയ എത്രയോ അഗാധമേ
Paapathin daasanayi jeevichappol
Paavana ninam chinthi veendeduthu
Aa snehame ethrayo aascharyame
Aa daya ethrayo agadhame

ഭാരങ്ങൾ ക്ലേശങ്ങൾ വന്നിടുമ്പോൾ
വലങ്കരം പിടിച്ചെന്നെ നടത്തിടുന്നു
ആ സ്നേഹമെത്രയോ അതുല്യമേ
ആ കരുതൽ എത്രയോ അഗാധമേ
Bhaarangal kleshangal vannidumbol
Valangaram pidichenne nadathidunnu
Aa snehhame ethrayo athulyame
Aa karuthal ethrayo agadhame

നിന്ദകൾ നിറഞ്ഞ ലോകത്തിൽ നിന്ന് എന്നെ
നിന്ദകൾ അകറ്റി വീണ്ടെടുത്തു
ആ സ്നേഹം എത്രയോ അതുല്യമേ
ആ സ്നേഹമെത്രയോ അഗാധമേ
Nindhakal niranja lokathil ninn enne
Nindhakal akatti veendeduthu
Aa snehham ethrayo athulyame
Aa snehhame ethrayo agadhame

En kathanabhaaram vahicchavane Lyrics Song Chords PPT - എൻ കഥനഭാരം വഹിച്ചവനെ Lyrics in Malayalam and English

എൻ കഥനഭാരം വഹിച്ചവനെ
എൻ ദു:ഖത്തിൻ നുകം നീ ചുമന്നവനെ
നിൻ സ്നേഹം എത്രയോ അതുല്യമേ
നിൻ ദയ എത്രയോ അഗാധമേ
He who bore my burden of words
He who carried the pain of my heart
His love is so immeasurable
His mercy is so deep

പാപത്തിൻ ദാസനായി ജീവിച്ചപ്പോൾ
പാവന നിണം ചിന്തി വീണ്ടെടുത്തു
ആ സ്നേഹമെത്രയോ ആശ്ചര്യമേ
ആ ദയ എത്രയോ അഗാധമേ
When I lived as a servant of sin
The holy one considered me and restored me
That love is so amazing
That mercy is so deep

ഭാരങ്ങൾ ക്ലേശങ്ങൾ വന്നിടുമ്പോൾ
വലങ്കരം പിടിച്ചെന്നെ നടത്തിടുന്നു
ആ സ്നേഹമെത്രയോ അതുല്യമേ
ആ കരുതൽ എത്രയോ അഗാധമേ
When burdens and troubles came
He held my hand and led me
That love is so immeasurable
That care is so deep

നിന്ദകൾ നിറഞ്ഞ ലോകത്തിൽ നിന്ന് എന്നെ
നിന്ദകൾ അകറ്റി വീണ്ടെടുത്തു
ആ സ്നേഹം എത്രയോ അതുല്യമേ
ആ സ്നേഹമെത്രയോ അഗാധമേ
From a world full of insults
He removed the insults and restored me
That love is so immeasurable
That love is so deep

Tags

എൻ കഥനഭാരം വഹിച്ചവനെ ,En kathanabhaaram vahicchavane, എൻ കഥനഭാരം വഹിച്ചവനെ,En kathanabhaaram vahicchavane Lyrics Song Chords PPT- എൻ കഥനഭാരം വഹിച്ചവനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create