Ha Entippatayyea Nan Lyrics Song Chords PPT -ഹാ എന്തിപ്പാടയ്യോ ഞാന്‍

ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ

ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ

ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും

മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും

'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും )

ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും

Print & View Presenter

Ha Entippatayyea Nan Lyrics Song Chords PPT -ഹാ എന്തിപ്പാടയ്യോ ഞാന്‍ Lyrics in Manglish

Haa enthippaadayyo njan
Enthu tharuven ithineedayyo

Aanandakkaathale pizha-
Yaalikkukku mokshavaathile )

Gathashamanasthale povathum-athil
Kuthukappoonkaavane mevathum
Adbhuthane manam novathum ullil
Alavillaa dukhham athaavathum

Muzhankaal kuthininnu thaanathum-mumma-
Thangu mukham thaazthi veenathum
Nurungi manam nonthu keenathum-manam
Kalangiththapichetam vaanathum

‘Abba Pithaave’ vilichathum-klesham
Akaletcheykennapeikshichathum
Appithaavishtam urachathum-oru
Swardoorthan aashwasippichathum

Aathmam pariklesham kondathum choora-
ykkoppam viyarppudan poondathum
Shaastram thikkachellaamaandathum-thante
Daasar vishwasam kaikondathum

Ha Entippatayyea Nan Lyrics Song Chords PPT -ഹാ എന്തിപ്പാടയ്യോ ഞാന്‍ Lyrics in Malayalam and Manglish

ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ
Ha enthippaadayo njan
Enthu tharuven ithineedayyo

ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ
Aanandakkaathale pizha-
Yaalikalkku mokshavaathile

ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും
Gathashamanasthale povathum-athil
Kuthukappoongavane meevathum
Athbhuthane manam novathum ullil
Alavillaa dhukham athaavathum

മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും
Muzhankaal kuthininnu thaanathum-mumma-
Thangu mukham thaazhti veenathum
Nurungi manam nonthu keenathum-manam
Kalangiththapichettam vaanathum

'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും
‘Abba pithaave’ vilichathum-klesham
Akaleycheykkennapekshichathum
Appithaavishtam urachathum-oru
Svardoothan aashwasippichathum

ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും
Aathmam pariklesham kondathum choora-
Ykkoppam viyarppudan poondathum
Shaastram thikkach ellaamaandathum-thanthe
Daasar vishwasam kaikondathum

Ha Entippatayyea Nan Lyrics Song Chords PPT -ഹാ എന്തിപ്പാടയ്യോ ഞാന്‍ Lyrics in Malayalam and English

ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ
Ah, what song shall I now sing,
What gift to You, my Lord, can I bring?

ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ
O source of joy, O gate of grace,
For sinners You opened Heaven’s place.

ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും
You went to the place of sorrow and pain,
While the garden awaited in silent refrain,
O wondrous One, with anguish deep,
In boundless sorrow Your heart did weep.

മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും
You knelt upon Your weary knees,
Your face bowed low in agonies,
Your heart was crushed in grief profound,
Your soul in pain was tightly bound.

'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും
You cried, “Abba Father!” through the strife,
“Let this cup pass, spare me this life.”
Yet the Father’s will You chose to bear,
An angel brought You comfort there.

ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും
Your spirit crushed, with sweat of blood,
In agony You prayed to God,
The Word fulfilled, redemption done,
Faith was born through the Holy Son.

Tags

ഹാ എന്തിപ്പാടയ്യോ ഞാന്‍, Ha Entippatayyea Nan ,ഹാ എന്തിപ്പാടയ്യോ ഞാന്‍ ,Ha Entippatayyea Nan Lyrics Song Chords PPT-ഹാ എന്തിപ്പാടയ്യോ ഞാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create