Vittu Pokunnu Njan Lyrics Song Chords PPT - വിട്ടു പോകുന്നു ഞാൻ

വിട്ടുപോകുന്നു ഞാനീ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ

എൻ്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനീ ഭൂവിൽ
അങ്ങേ നന്മകൾക്കൊത്തതു പോൽ

കർത്താവിൽ മരിക്കുന്ന മർത്യർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ്ഗ സീയോൻ പുരി അതിൽ

എൻ്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ട പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ

Print & View Presenter

Vittu Pokunnu Njan Lyrics Song Chords PPT - വിട്ടു പോകുന്നു ഞാൻ Lyrics in Manglish

Vittupokunnu njanee desham
Anyanaay paradeeshiyaay paartha desham
Swanta naattil swanta veettil
Nithya kaalam vaazhuvaan

Ente aayussu muzhuvan
Enne kaathallo Daivame
Onnum cheythilla njanee bhoovil
Angae nanmakalkkothathu pol

Karthavil marikkunna marthyar
Bhagyavanmaar avar nischayam
Chennu cherum vegam avar
Swargga Siyon puri athil

Ente desham santhosh desham
Duhkham venda priya janame
Veendum kaanum vegam nammal
Karthan vaanil ethidumpol

Vittu Pokunnu Njan Lyrics Song Chords PPT - വിട്ടു പോകുന്നു ഞാൻ Lyrics in Malayalam and Manglish

വിട്ടുപോകുന്നു ഞാനീ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്തം വീട്ടിൽ
നിത്യ കാലം വാഴുവാൻ
Vittupokunnu njanee desham
Anyanaay paradeeshiyaay paartha desham
Swanta naattil swanta veettil
Nithya kaalam vaazhuvaan

എൻ്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനീ ഭൂവിൽ
അങ്ങേ നന്മകൾക്കൊത്തതു പോൽ
Ente aayussu muzhuvan
Enne kaathallo Daivame
Onnum cheythilla njanee bhoovil
Angae nanmakalkkothathu pol

കർത്താവിൽ മരിക്കുന്ന മർത്യർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ്ഗ സീയോൻ പുരി അതിൽ
Karthavil marikkunna marthyar
Bhagyavanmaar avar nischayam
Chennu cherum vegam avar
Swargga Siyon puri athil

എൻ്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ട പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ
Ente desham santhosh desham
Duhkham venda priya janame
Veendum kaanum vegam nammal
Karthan vaanil ethidumpol

Vittu Pokunnu Njan Lyrics Song Chords PPT - വിട്ടു പോകുന്നു ഞാൻ Lyrics in Malayalam and English

വിട്ടുപോകുന്നു ഞാനീ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്തം വീട്ടിൽ
നിത്യ കാലം വാഴുവാൻ
I am leaving this land
A stranger in a foreign place I stand
In my own country in my own home
To live forever in peace and calm

എൻ്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനീ ഭൂവിൽ
അങ്ങേ നന്മകൾക്കൊത്തതു പോൽ
All my life
God You have cared for me
I have done nothing on this earth
Yet it seems I received Your good deeds

കർത്താവിൽ മരിക്കുന്ന മർത്യർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ്ഗ സീയോൻ പുരി അതിൽ
Those who die in the Lord
Are surely the blessed ones
They will reach quickly
The city of Zion in heaven

എൻ്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ട പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ
My land is a land of joy
No sorrow needed dear people
We will see each other soon
When the Lord comes in the sky

Tags

വിട്ടു പോകുന്നു ഞാൻ , Vittu Pokunnu Njan , വിട്ടു പോകുന്നു ഞാൻ ,Vittu Pokunnu Njan Lyrics Song Chords PPT - വിട്ടു പോകുന്നു ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create